നേത്രനാഡിക്കു നാശം വരുത്തി അന്ധതയ്ക്കു കാരണമാകുന്ന ഗ്ലോക്കോമ എന്ന രോഗത്തിനു കാരണമാകുന്ന മൂന്നു ജീനുകള്‍ കണ്ടെത്തി. കണ്ടെത്തലുകള്‍ ജനുവരി 11ലെ 'Journal Nature Genetics' ന്റെ ഓണ്‍ലൈന്‍ എഡിഷനിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
FOXC1, TXNRD2, ATXN2 എന്നീ മൂന്നു ജീനുകളാണ് ഗ്ലോക്കോമയ്ക്ക് കാരണമാകുന്നത്.