കാലാവസ്ഥാവ്യതിയാനത്തിന്റെ ഭാഗമായി ആദ്യമായി ഭൂമിയില്‍ ഒരു സസ്തനിക്ക് വംശനാശം സംഭവിച്ചു. ആസ്ത്രേലിയയിലെ ഒരു ചെറുദ്വീപില്‍ കാണപ്പെട്ടിരുന്ന ബ്രാംബിള്‍ കെയ് മെലോമിസ് എന്ന മൂഷികജീവിയാണ് ഭൂമിയില്‍ നിന്നും ഇല്ലാതായത്. കാലാവസ്ഥാവ്യതിയാനം മൂലം സമുദ്രനിരപ്പ് ഉയര്‍ന്നതു മൂലം ദ്വീപില്‍ ഉപ്പു വെള്ളം കയറിയതാണ് ഇവയുടെ നാശത്തിനു കാരണമായത്.
![]() |
ബ്രാംബിള്‍ കെയ് മെലോമിസ് |
'ബ്രാംബിള്‍ കെയ് മെലോമീസ്'......
Read more at: http://www.mathrubhumi.com/technology/science/bramble-cay-melomys-first-mammal-extinct-by-climate-change-extinction-bramble-cay-climate-change-malayalam-news-1.1138086