Thursday, December 10, 2015

ലോകത്തെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് നായ പിറന്നു

ലോകത്തെ ആദ്യ ടെസ്റ്റ് ട്യൂബ് നായ യു എസില്‍ പിറന്നു. 1970 മുതല്‍ ഇതിനു ശ്രമം നടത്തിയിരുന്നെങ്കിലും ഇപ്പോഴാണ് വിജയം നേടിയത്. 19 ഭ്രൂണങ്ങളില്‍ നിന്ന് വിവിധ വിഭാഗങ്ങളില്‍ പെടുന്ന ഏഴ് ആരോഗ്യമുള്ള പട്ടിക്കുട്ടികളെയാണ് ലഭിച്ചത്.

No comments:

Post a Comment