കാന്‍സറ്‍ ട്യൂമറുകള്‍ ഡയമണ്ട് ഉപയോഗിച്ച് വളരെ നേരത്തെ കണ്ടെത്താമെന്ന് ആസ്ട്രേലിയന്‍ ശാസ്ത്രജ്ഞന്മാറ്‍ കണ്ടെത്തി. സിന്തറ്റിക് നാനോ ഡയമണ്ട്സ് ആണ് അവര്‍ ഇതിനു വേണ്ടി ഉപയോഗിച്ചത്.
 |
ഒപ്റ്റികല്‍ മൈക്രോസ്കോപ്പ് ഉപയോഗിച്ച് എടുത്ത നാനോ ഡയമണ്ട്സിന്റെ ചിത്രം |
No comments:
Post a Comment