ഇത്തവണത്തെ രസതന്ത്രനോബല്‍ കേടു വന്ന DNA റിപ്പയര്‍ ചെയ്യാനുള്ള "Molecular repair kits" ന്റെ കണ്ടുപിടുത്തത്തിന് 3 ശാസ്ത്രജ്ഞന്മാര്‍ പങ്കിട്ടു. തോമസ് ലിന്റാല്, അസിസ് സാന്‍കര്‍, പോള്‍ മോഡ്രിച്ച് എന്നിവരാണ് സമ്മാനം പങ്കിട്ടത്.
 |
തോമസ് ലിന്റാല്, അസിസ് സാന്‍കര്‍, പോള്‍ മോഡ്രിച്ച് |
No comments:
Post a Comment