Thursday, February 18, 2016

150 ലക്ഷം വര്‍ഷം പഴക്കമുള്ള പൂവിന്റെ ഫോസില്‍ കണ്ടെത്തി..

ലക്ഷകണക്കിനു വര്‍ഷം മുന്‍പ് വംശനാശം സംഭവിച്ച സസ്യത്തെ കുന്തിരിക്കത്തിനുള്ളില്‍ നിന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തി. 'സ്ട്രൈക്കനോസ് ഇലക്ട്രി' എന്നാണ് ഇതിന് പേര് നല്കിയിട്ടുള്ളത്. ആമ്പറിനെ(കുന്തിരിക്കത്തെ) സൂചിപ്പിക്കുന്ന ഗ്രീക്ക് നാമമാണ് 'ഇലക്ട്രോണ്‍'(elektron). മാരകവിഷമായ 'സ്ട്രൈക്ക്നൈന്‍' ഉല്‍പാദിപ്പിക്കുന്ന ഉഷ്ണമേഖലാപ്രദേശത്ത് വളരുന്ന സസ്യങ്ങളുടെ ജനുസില്‍ പെട്ടതാണ് ഈ ചെടി എന്ന് ഗവേഷകര്‍ പറഞ്ഞു. 'നേച്ചര്‍ പ്ലാന്റ് ജേര്‍ണലിലാണ്' ഇതിന്റെ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്.



4 comments:

  1. കുന്തിരക്കത്തിന്റെ പശയെ മാത്രമാണോ ആമ്പർ എന്നു പറയുന്നത്

    ReplyDelete
  2. കുന്തിരക്കത്തിന്റെ പശയെ മാത്രമാണോ ആമ്പർ എന്നു പറയുന്നത്

    ReplyDelete
  3. കുന്തിരക്കത്തിന്റെ പശയെ മാത്രമാണോ ആമ്പർ എന്നു പറയുന്നത്

    ReplyDelete
  4. കുന്തിരക്കത്തിന്റെ പശയെ മാത്രമാണോ ആമ്പർ എന്നു പറയുന്നത്

    ReplyDelete