ഭൂതത്താന്കെട്ടില് നിന്നും പുതിയ സസ്യം കണ്ടെത്തി - ജസ്ടീഷ്യ ശിവദാസാനി. ആടലോടകം, കനകാംബരം തുടങ്ങിയവ ഉള്‍പ്പെടുന്ന 'അക്കന്തേസി' കുടുംബത്തില്‍ പെട്ടതാണിത്. മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമായി ഇതിനു നേരിയ പൂങ്കുലയാണുള്ളത്. ഒരു കുലയില്‍ 10 മുതല്‍ 15 വരെ പൂക്കള്‍ കാണപ്പെടും.
കണ്ടെത്തിയ ആളുടെ പേരാണല്ലേ നൽകിയിരിക്കുന്നത്
ReplyDelete