കഴിഞ്ഞ ഇരുപത് വര്‍ഷത്തിനുള്ളില്‍ ഭൂമിയില്‍ ഇല്ലാതായത് 33 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വനം. 1990 മുതലാണ് വന്‍തോതിലുള്ള വനനശീകരണം ആരംഭിച്ചത്. ഏറ്റവും അധികം വനം നശിച്ചത് തെക്കെ അമേരിക്കയിലാണ്. അതിവേഗം കാടില്ലാതാകുന്ന രാജ്യങ്ങളുടെ സ്ഥാനത്തില്‍ ഇന്ത്യയും മുന്‍പിലാണ്. ഇത് തുടര്‍ന്നാല്‍ മനുഷ്യവംശത്തിന്റെ മുഴുവന്‍ നാശവും വൈകാതെ സംഭവിക്കും എന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്കി.
No comments:
Post a Comment