സ്രാവുകളിലും ഒട്ടകങ്ങളിലും കണ്ടെത്തിയ മിനി ആന്റിബോഡികളില്‍ അഥവാ നാനോബോഡികളില്‍ നിന്നും കാന്‍സര്‍ മരുന്ന് നിര്‍മ്മിക്കുന്നു... പരമ്പരാഗത ആന്റിബോഡികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവ വളരെ ചെറുതായത് കൊണ്ട് കോശങ്ങള്‍ക്കുള്ളിലേക്ക് എളുപ്പത്തില്‍ പ്രവേശിച്ച് പ്രവര്‍ത്തിക്കാന്‍ ഇവയ്ക്ക് കഴിയുന്നു. സാധാരണ ആന്റിബോഡികള്‍ക്ക് ലൈറ്റ് ചെയിനുകളും ഹെവി ചെയിനുകളും ഉള്ളപ്പോള്‍ നാനോ ബോഡികള്‍ക്ക് ഹെവി ചെയിന്‍ മാത്രമേ ഉള്ളൂ.
Courtesy: Science Magazine