ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ബോട്ടിലുകള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന
പോളിയെത്തിലീൻ ടെറാൽത്തലാറ്റ്(Polyethylene terephthalate (PET)) എന്ന പ്ലാസ്റ്റിക്കിനെ ദഹിപ്പിക്കുന്ന എന്‍സൈം വികസിപ്പിച്ചു. അമേരിക്ക, ബ്രിട്ടന്‍, ബ്രസീല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള ഗവേഷകരുടെ ഒരു അന്തര്‍ദ്ദേശീയ സംഘമാണ് എന്‍സൈം വികസിപ്പിച്ചത്. PETase എന്ന അടുത്തിടെ കണ്ടെത്തിയ പ്ലാസ്റ്റിക് വിഘടന എന്‍സൈമിന്റെ ക്രിസ്റ്റല്‍ ഘടന പഠനം നടത്തുന്നതിനിടെ അവിചാരിതമായാണ് ശക്തിയേറിയ പുതിയ എന്‍സൈം ഗവേഷകര്‍ വികസിപ്പിച്ചത്.
 |
എന്‍സൈം പ്ലാസ്റ്റിക്കിനെ ദഹിപ്പിക്കുന്ന ഇലക്‌ട്രോണ്‍ മൈക്രോസ്കോപിക് ചിത്രം Image credit: Dennis Schroeder / U.S. Department of Energy’s National Renewable Energy Laboratory. |
|
|
|
No comments:
Post a Comment