പശ്ചിമഘട്ടത്തില്‍ നിന്ന് പുതിയ രണ്ടിനം തവളകളെ ഗവേഷകര്‍ തിരിച്ചറിഞ്ഞു. കേരളത്തില്‍ നിന്ന് തിരിച്ചറിഞ്ഞ തവളയ്ക്ക് മലയാളനാമമാണ് നല്കിയിരിക്കുന്നത്. - ഇന്ദിറാണ പാറമാക്രി (Indirana paramakri). കര്‍ണ്ണാടകത്തില്‍ നിന്നാണ് മറ്റൊരു തവളയെ കണ്ടെത്തിയത്. ഇന്ദിറാണ ഭദ്രായ് എന്നാണ് അതിനിട്ടിരിക്കുന്ന ശാസ്ത്രനാമം. ഇന്ദിറാണ ജനുസ്സില്‍ ഇതിനകം ഒട്ടേറെ തവളകളെ കണ്ടെത്തിയിട്ടുണ്ട്.
![]() | ||
ഇന്ദിറാണ പാറമാക്രി. ചിത്രം കടപ്പാട് - സത്യഭാമ ദാസ് ബിജു |
![]() |
ഇന്ദിറാണ ഭദ്രായ്. ചിത്രം കടപ്പാട് - സത്യഭാമ ദാസ് ബിജു |
No comments:
Post a Comment